b

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളുടെ ബോർഡ് അടിക്കുന്നതിന്റെ തിരക്കിലാണ് പാലക്കാട് കൊപ്പം ഭാഗത്തിലെ തൊഴിലാളികൾ. തടി മില്ലിൽ നിന്നുള്ള പട്ടിക്ക ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത് .കാണാം ആ കാഴ്ചകൾ.

വീഡിയോ : പി.എസ്.മനോജ്