കൈയിൽ ചിഹ്നവുമായ്... ഇടവെട്ടി പഞ്ചായത്ത് തെക്കുംഭാഗം ഒൻപതാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എൻ.ജി സുരേഷ് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കുടയുമായി വോട്ടറെ കാണാൻ എത്തിയപ്പോൾ.