lichi

ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി​യു​ടെ​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ലൂ​ടെ​യാ​ണ് ​അ​ന്ന​ ​രേ​ഷ്മ​ ​രാ​ജ​ൻ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​ന്ന​ ​പ്രി​യ​പ്പെ​ട്ട​ ​ലി​ച്ചി​യാ​ണ്.​ ​പി​ന്നി​ടും​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ൾ​ ​ചെ​യ്തു​വെ​ങ്കി​ലും​ ​താ​ര​ത്തെ​ ​ അറി​യപ്പെടുന്നത് ​ഇ​പ്പോ​ഴും​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ലെ​ ​ലി​ച്ചി​യാ​യി​ട്ടാ​ണ്.​ ​നാ​ട​ൻ​ ​ലു​ക്കി​ൽ​ ​മാ​ത്ര​മാ​ണ് ​ലി​ച്ചി​യെ​ ​പൊ​തു​വെ​ ​കാ​ണാ​റു​ള്ള​ത്.​ ​ഇ​പ്പോ​ൾ​ ​ഇ​താ​ ​മോ​ഡേ​ൺ​ ​ലു​ക്കി​ൽ​ ​കടലോരത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​താ​രം​ ​ന​ട​ത്തി​യ​ ​ഫോ​ട്ടോ​ഷൂ​ട്ട് ​ചി​ത്ര​ങ്ങ​ളാ​ണ് ​ത​രം​ഗം​ ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​ മോ​ഡേ​ൺ​ ​ലു​ക്കും​ ​ഇ​ണ​ങ്ങു​മെ​ന്ന് ​താ​രം​ ​ഇ​പ്പോ​ൾ​ ​തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ അയ്യപ്പനും കോശി​യുമാണ് അ​ന്ന​യു​ടെ​താ​യി​ ​ഒ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ ഭാര്യയുടെ വേഷമായി​രുന്നു അതി​ൽ.

View this post on Instagram

A post shared by anna rajan (@annaspeeks)

View this post on Instagram

A post shared by anna rajan (@annaspeeks)

View this post on Instagram

A post shared by anna rajan (@annaspeeks)