വേളൂർ: മുൻ ബി.എസ്.എൻ.എൽ ജീവനക്കാരൻ വേണാട്ടുശേരിൽ പി.എസ്. രമണൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ടി.വി. സാവിത്രി.
മക്കൾ: വി.ആർ. ഹർഷ, വി.ആർ. നിഷ (അദ്ധ്യാപിക, ഗവ. ജി.എം യു.പി.എസ് തലവടി). മരുമക്കൾ: കെ.എ. സുമേഷ് (ലാബ് അസിസ്റ്റന്റ്, കിളിരൂർ എസ്.എൻ.ഡി.പി സ്‌കൂൾ), പി. പ്രതാപൻ ( ലാബ് അസിസ്റ്റന്റ്, അറവുകാട് എച്ച്.എസ്.എസ്)