ശ്രീകാര്യം: ഇടവക്കോട് എ.എൻ.ആർ.എ 96-എ രഹബോത്തിൽ പരേതനായ നെടുങ്ങാടപ്പള്ളി പള്ളിക്കപ്പറമ്പിൽ ഡോ. പി.എം. സ്‌കറിയുടെ ഭാര്യ എലിസബത്ത് സ്‌കറിയ (68) നിര്യാതയായി. മക്കൾ: ഫിന്നി, സൂസൻ, ഷീബ, ചാൾസ്, ഷേർളി. മരുമക്കൾ: നിമ്മി, ഗ്ലാഡി, ലിൻസൻ, ജിജി, സുബിൻ.
സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്വഭവനത്തിലെ ശ്രുശ്രൂഷയ്ക്ക് ശേഷം 4ന് നെട്ടയം മലമുകൾ പി.എം.ജി. ചർച്ച് സെമിത്തേരിയിൽ.