ചിറയിൻകീഴ്: ആനത്തലവട്ടം കല്ലുകുളം വീട്ടിൽ വനജാക്ഷി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: രാജേന്ദ്രൻ, മഹേന്ദ്രൻ, വത്സല.