ചിറയിൻകീഴ്: കുറക്കട എ.കെ. നിവാസിൽ സി.പി.എം കുറക്കട ബ്രാഞ്ച് കമ്മിറ്റി അംഗം ജി. അനിരുദ്ധൻ (55) നിര്യാതനായി. ഭാര്യ: പി. കുമാരി. മക്കൾ: എ.കെ. അശ്വതി, എ.കെ. അരുൺ, എ.കെ. അനിഷ.