crude

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​ക്രൂ​ഡോ​യി​ൽ​ ​ഇ​റ​ക്കു​മ​തി​ ​തു​ട​ർ​ച്ച​യാ​യ​ ​ഏ​ഴാം​മാ​സ​വും​ ​ഇ​ടി​ഞ്ഞു.​ 21.6​ ​ശ​ത​മാ​നം​ ​കു​റ​വു​മാ​യി​ 15.14​ ​മി​ല്യ​ൺ​ ​ട​ണ്ണാ​ണ് ​ഒ​ക്‌​ടോ​ബ​റി​ലെ​ ​ഇ​റ​ക്കു​മ​തിയെന്ന് പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെൽ വ്യക്തമാക്കി. ​ ​ജൂ​ലാ​യ്ക്ക് ​ശേ​ഷം​ ​കു​റി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഇ​ടി​വു​മാ​ണി​ത്.​
​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മൂ​ന്നാ​മ​ത്തെ​ ​ക്രൂ​ഡോ​യി​ൽ​ ​ഇ​റ​ക്കു​മ​തി​ ​രാ​ജ്യ​മാ​ണ് ​ഇ​ന്ത്യ.​ ​കൊ​വി​ഡ് ​മൂ​ലം​ ​പ​ല​യി​ട​ത്തും​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഇ​പ്പോ​ഴു​മു​ള്ള​താ​ണ് ​ഡി​മാ​ൻ​ഡ് ​താ​ഴാ​ൻ​ ​കാ​ര​ണം.

നാലാംനാളിലും

ഇന്ധനവില കൂടി

പെട്രോൾ, ഡീസൽ വില തുടർച്ചയായ നാലാംനാളിലും ഉയർന്നു. തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ ലിറ്ററിന് 0.07 പൈസ വർദ്ധിച്ച് വില 83.53 രൂപയായി. 0.19 രൂപ ഉയർന്ന് 76.89 രൂപയാണ് ഡീസൽ വില.