കണിയാപുരം: കൈപ്പള്ളിയിൽ പരേതനായ നൂഹ്കണ്ണുന്റെ ഭാര്യ നൂർനിസ ബീവി (82) നിര്യാതയായി. മക്കൾ: നിസസോഫി, നാസിബേബി, നിഷാദ്. മരുമക്കൾ: അബ്ദുൽ ഹക്കീം, തങ്ങൾ കുഞ്ഞു, പ്രിയ നിഷാദ്.