sathish

ജോ​ഹ​ന്നാ​സ്​​ബ​ർ​ഗ്​​:​ ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​ പേരക്കുട്ടി​​ ​സ​തീ​ഷ്​​ ​ദു​പേ​ലി​യ​ ​കൊ​വി​ഡ്​​ ​ബാ​ധി​ച്ച്​​ ​മ​രി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​സ​തീ​ഷ് 66-ാം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷി​ച്ച​ത്.​ ​ന്യൂ​മോ​ണി​യ​ ​ബാ​ധി​ച്ച്​​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്​​ ​കൊ​വി​ഡ്​​ ​സം​ബ​ന്ധ​മാ​യ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി​ ​സ​ഹോ​ദ​രി​ ​ഉ​മ​ ​ദു​പേ​ലി​യ​ ​അ​റി​യി​ച്ചു.​ ഡ​ർ​ബ​നി​ലെ​ ​ഗാ​ന്ധി​ ​ഡെ​വ​ല​പ്​​മെ​ന്റ്​​ ​ട്ര​സ്​​റ്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചു​മ​ത​ല​ ​സ​തീ​ഷി​നാ​യി​രു​ന്നു.