ss

പൊയ്കമുക്ക്: വലിയവിളമുക്ക് മംഗലത്ത് പുത്തൻ വീട്ടിൽ പരേതനായ പി. സഹദേവന്റെ ഭാര്യ വി. ലളിത (73) നിര്യാതയായി. സഞ്ചയനം ഇന്ന് രാവിലെ 8ന്. മക്കൾ: അജയൻ, ഉദയൻ, പഞ്ചിയമ്മ, ജോളി, ലാലി. മരുമക്കൾ: അംബിക, സന്ധ്യ, ബാബു, ചന്ദ്രബാബു.