astrology

മേടം: വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. ആത്മസംതൃപ്തിയുണ്ടാകും. വ്യവസായം നവീകരിക്കും.

ഇടവം: നല്ല ആശയങ്ങൾ സ്വീകരിക്കും. ആരോഗ്യം സംരക്ഷിക്കും. ആഗ്രഹങ്ങൾ സഫലമാകും.

മിഥുനം: ധനപരമായി ശ്രദ്ധിക്കണം. വിദഗ്ദ്ധ ഉപദേശം തേടും. അഹോരാത്രം പ്രവർത്തിക്കും.

കർക്കടകം: വിദ്യാഗുണം, ഭരണപരമായി ഗുണം ചെയ്യും. അപാകതകൾ പരിഹരിക്കും.

ചിങ്ങം: നല്ല ആശയങ്ങൾ നടപ്പാക്കും. കർമ്മമേഖലയിൽ പുരോഗതി, ഉദ്യോഗത്തിൽ നേട്ടം.

കന്നി: ആവശ്യങ്ങൾ പരിഗണിക്കും. ഉപരിപഠനത്തിന് അവസരം. സാമ്പത്തിക സഹായം കിട്ടും.

തുലാം: സുഹൃത്തിനെ സഹായിക്കും. അപാകതകൾ പരിഹരിക്കും. കാര്യവിജയം.

വൃശ്ചികം: അഹോരാത്രം പ്രവർത്തിക്കും. പ്രലോഭനങ്ങൾ വന്നുചേരും. ആത്മനിയന്ത്രണമുണ്ടാകും.

ധനു: കാര്യവിജയം. സുരക്ഷിത കർമ്മമേഖല. ഉപരിപഠനത്തിന് ചേരും.

മകരം: പുതിയ പ്രവർത്തനങ്ങൾ. ഉദ്യോഗമാറ്റമുണ്ടാകും. ഭരണാധികാരികളുടെ സഹായം.

കുംഭം: ആത്മവിശ്വാസം വർദ്ധിക്കും. ക്ളേശകരമായ പ്രവർത്തനങ്ങൾ. അനിശ്ചിതാവസ്ഥയ്ക്ക് ആശ്വാസം.

മീനം: ഉപരിപഠനത്തിന് ചേരും. സർവകാര്യ വിജയം. സുരക്ഷിതമായ കർമ്മമേഖല.