nivar

ബംഗാൾ ഉൾക്കടലിൽ നിവാർ ചുഴലിക്കാറ്റ് രൂപം കൊണ്ടു. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിൽ നിവാർ ആഞ്ഞടിക്കുമെന്നാണ് പ്രവചനം.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോ‌ർട്ടിൽ