bhutan


കിഴക്കൻ ലഡാക്കിനു പുറമേ ഭൂട്ടാനിലും ചൈന കടന്നു കയറിയതോടെ, അതീവ ജാഗ്രതയിൽ ഇന്ത്യൻ സേന. ശൈത്യകാലം പിടിമുറുക്കുന്ന വേളയിൽ ഇരു അതിർത്തികളിലും ചൈനീസ് ഭീഷണി ശക്തമായതോടെ, സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി നേരിടാനുള്ള തയ്യാറെടുപ്പുകൾ സേന ആരംഭിച്ചു.വീഡിയോ റിപ്പോർട്ട്