amitsha

കേരളത്തിലെ 200 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുകയാണ് ബി.ജെ.പി കേരളാ ഘടകത്തിന്റെ ലക്ഷ്യം.എന്നാൽ അത് സാദ്ധ്യമാകുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഒരു വിശ്വാസവുമില്ല. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ