prthviraj

ശ്രീ​റാം​ ​രാ​ഘ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​അ​ന്ധാ​ദു​ൻ​ ​പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​ര​വി​ ​കെ.​ ​ച​ന്ദ്ര​ൻ​ ​മ​ല​യാ​ള​ത്തി​ലേ​ത്ത് ​റീ​മേ​ക്ക് ​ചെ​യ്യു​ന്നു.​ ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ 460​ ​കോ​ടി​ ​രൂ​പ​യി​ല​ധി​കം​ ​ക​ള​ക്ട് ​ചെ​യ്ത​ ​അ​ന്ധാ​ദു​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​യു​ഷ്മാ​ൻ​ ​ഖു​റാ​ന​യും​ ​ത​ബു​വും​ ​രാ​ധി​ക​ ​ആ​പ്തേ​യു​മാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​മ​ല​യാ​ള​ത്തി​ൽ​ ​ഈ​ ​വേ​ഷ​ങ്ങ​ൾ​ ​പൃ​ഥ്വി​രാ​ജും​മം​മ്ത​ ​മോ​ഹ​ൻ​ദാ​സും​ ​അ​ഹാ​ന​കൃ​ഷ്ണ​കു​മാ​റു​മാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പ​ഴ​യ​കാ​ല​ ​ന​ട​ൻ​ ​ശ​ങ്ക​ർ​ ​ഇ​നി​യും​ ​പേ​രി​ട്ടി​ല്ലാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​തി​രി​ച്ചു​വ​രു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​
ഇ​പ്പോ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​താ​നു​ബാ​ല​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കോ​ൾ​ഡ് ​കേ​സി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​വ​രി​ക​യാ​ണ് ​പൃ​ഥ്വി​രാ​ജ്.​ ​ഡി​സം​ബ​ർ​ ​ര​ണ്ടി​ന് ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ഡി​സം​ബ​ർ​ ​ഏ​ഴു​ ​മു​ത​ൽ​ ​ഈ​രാ​റ്റു​പേ​ട്ട​യി​ൽ​ ​തു​ട​ങ്ങു​ന്ന​ ​കു​രു​തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജ് ​അ​ഭി​ന​യി​ച്ചു​ ​തു​ട​ങ്ങും.​ ​മു​ര​ളി​ ​ഗോ​പി​യും​ ​റോ​ഷ​ൻ​ ​മാ​ത്യു​വു​മാ​ണ് ​കു​രു​തി​യി​ലെ​ ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​കു​രു​തി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​ജ​നു​വ​രി​ ​ഇ​രു​പ​തി​നാ​ണ് ​പൃ​ഥ്വി​രാ​ജ് ​ര​വി​ ​കെ.​ ​ച​ന്ദ്ര​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യു​ക.​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കി​ലു​ക്കാം​പെ​ട്ടി​യി​ലൂ​ടെ​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​യ​ ​ര​വി​ ​കെ.​ ​ച​ന്ദ്ര​ൻ​ ​കാ​മ​റ​ ​ച​ലി​പ്പി​ച്ച​ ​പ്ര​ധാ​ന​ ​ചി​ത്ര​ങ്ങ​ൾ​ ​ത​ല​സ്ഥാ​നം,​ ​സ്ഥ​ല​ത്തെ​ ​പ്ര​ധാ​ന​ ​പ​യ്യ​ൻ​സ്,​ ​ഏ​ക​ല​വ്യ​ൻ,​ ​ദ​ ​കിം​ഗ്(​ ​ദി​നേ​ശ് ​ബാ​ബു​വി​നൊ​പ്പം​)​ ​വി​രാ​സ​ത്ത്(​ ​ഹി​ന്ദി​)​ ​മി​ൻ​സാ​ര​ക്ക​ന​വ് ​(​ ​ത​മി​ഴ്)​ക​ണ്ണെ​ഴു​തി​ ​പൊ​ട്ടും​ ​തൊ​ട്ട്,​ ​ക​ണ്ടു​കൊ​ണ്ടേ​ൻ​ ​ക​ണ്ടു​കൊ​ണ്ടേ​ൻ​ ​(​ ​ത​മി​ഴ്)​ ​ദി​ൽ​ ​ചാ​താ​ ​ഹെ​ ​(​ ​ഹി​ന്ദി​)​ ​ക​ന്ന​ത്തി​ൻ​ ​മു​ത്ത​മി​ട്ടാ​ൽ​(​ ​ത​മി​ഴ്)​ ​കോ​യി​ ​മി​ൽ​ ​ഗ​യാ​(​ ​ഹി​ന്ദി​)​ ​ബ്ളാ​ക്(​ ​ഹി​ന്ദി​)​ ​ഗ​ജി​നി​ ​(​ ​ഹി​ന്ദി​)​ ​ഭാ​ര​ത് ​ആ​നേ​ ​നേ​നു​(​ ​തെ​ലു​ങ്ക്)​ ​തു​ട​ങ്ങി​യ​വ​യാ​ണ്.​ ​അ​ന്ത​രി​ച്ച​ ​പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​രാ​മ​ച​ന്ദ്ര​ബാ​ബു​വി​ന്റെ​ ​സ​ഹോ​ദ​ര​നാ​ണ്.