app

ന്യൂഡൽഹി : രാജ്യത്ത് വീണ്ടും 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, സുരക്ഷ, നിയമം തുടങ്ങിയവ മുൻനിറുത്തുയാണ് ഇലക്ടോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആപ്പുകൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ഐ.ടി നിയമത്തിന്റെ സെക്‌ഷൻ 69 എ പ്രകാരമാണ് നിരോധനം.