01

അത്ര കളറല്ല ജീവിതം... വിൽപ്പനയ്ക്കായി റോഡ് സൈഡിൽ വച്ച കളർ കോഴിക്കുഞ്ഞുങ്ങളുടെ ചിത്രം പകർത്തുന്നയാൾ. മലപ്പുറം പിലാക്കലിൽ നിന്നുള്ള കാഴ്ച.

02