vallam

കോട്ടയം കുമരകം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി

പി.എസ്.അനീഷും യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സോണി മോനും കണ്ണാടിച്ചാൽ തോട്ടിലൂടെ

വള്ളത്തിൽ വോട്ട് അഭ്യർത്ഥിച്ച് പോകുമ്പോൾ ... ഫോട്ടോ: ശ്രീകുമാർ ആലപ്ര