ayurveda-bleach

ചെറുനാരങ്ങാനീര് : ഒരു ടീസ്‌പൂൺ

പശുവിൻ പാൽ (തണുപ്പിച്ചത്): ഒരു ടീസ്‌പൂൺ

മഞ്ഞൾപ്പൊടി: ഒരു ടീ.സ്‌പൂൺ

ചെറുപയർപ്പൊടി: ഒരു ടീ.സ്‌പൂൺ

പൊടിയുപ്പ്: ഒരു നുള്ള്

ഇവ കൂട്ടി യോജിപ്പിച്ചു മുഖത്തു ഫെയ്സ്‌ പാക്കായി ഇടാം. അരമണിക്കൂർ കഴിഞ്ഞു ചെറുചൂടുവെള്ളവും കടലപ്പൊടിയും ഉപയോഗിച്ചു കഴുകിക്കളയുക. ഇത് മുഖത്തെ മൃതകോശങ്ങൾ അകറ്റി ചർമ്മം വൃത്തിയാക്കുന്നു. ഇങ്ങനെ പത്തു ദിവസം ചെയ്‌താൽ മുഖത്തെ അടയാളങ്ങൾ ഇല്ലാതാക്കി തിളക്കം സ്വന്തമാക്കാം.