വീടിനടുത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽ വീണ് കിടന്ന ആലിലകളാണ് അഖിലിലെ കലാകാരനെ ഉണർത്തിയത്. അങ്ങനെ ആലിലയിൽ എസ്.പി.ബി.യും ഷാരൂഖ് ഖാനും മോഹൻലാലും മമ്മൂട്ടിയുമെല്ലാം പിറവിയെടുത്തു. കാണാം അഖിലിന്റെ കലാവിരുത്.
വീഡിയോ : കെ.ആർ. രമിത്