astro

മേടം: ശ്രദ്ധവർദ്ധിക്കും. ചുമതലകൾ വർദ്ധിക്കും. അംഗീകാരം ലഭിക്കും.

ഇടവം: ഗൃഹത്തിൽ സന്തോഷം. അധിക ചെലവുകൾ ഒഴിവാക്കും. സത്യസന്ധമായ പ്രവർത്തനങ്ങൾ.

മിഥുനം: കാര്യതടസങ്ങൾ മാറും. സാഹചര്യങ്ങൾ അനുകൂലമാകും. ഇന്റർവ്യൂവിൽ വിജയം.

കർക്കടകം: കാര്യവിജയം, ഔദ്യോഗിക നേട്ടം, പ്രതിസന്ധികൾ തരണം ചെയ്യും.

ചിങ്ങം: ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. മനഃസന്തോഷം. സാഹസ പ്രവൃത്തികൾ അരുത്.

കന്നി: മനഃസന്തോഷം ലഭിക്കും. സുരക്ഷിത കർമ്മമേഖല. പരിഗണന ലഭിക്കും.

തുലാം: സംസാരത്തിൽ ശ്രദ്ധിക്കണം. മനസന്തോഷം. വിനോദത്തിൽ ഏർപ്പെടും.

വൃശ്ചികം: നല്ല സന്തോഷ വാർത്തകൾ കേൾക്കും. സാമ്പത്തിക നേട്ടം. ചുമതലകൾ വർദ്ധിക്കും.

ധനു: അംഗീകാരം ലഭിക്കും. ചെലവ് വർദ്ധിക്കും. ആധുനിക സംവിധാനം അവലംബിക്കും.

മകരം: സുഹൃത്‌ബന്ധം ശക്തമാകും. ജീവിതശൈലിയിൽ മാറ്റം. പുതിയ പദ്ധതികൾ.

കുംഭം: നല്ല അവസരങ്ങൾ ലഭിക്കും. ചെലവ് നിയന്ത്രിക്കും. അവസരങ്ങൾ വന്നുചേരും.

മീനം: അനുകൂല സമയം. ധനാഗമനമുണ്ടാകും. പുതിയ അവസരങ്ങൾ.