nobel-prize

ടെ​ൽ​ ​അ​വീ​വ്:​ ​ഇ​സ്രാ​യേ​ൽ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​വി​നേ​യും​ ​അ​ബു​ദാ​ബി​ ​കി​രീ​ട​വ​കാ​ശി​ ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​ന​ഹ്യാ​നേ​യും​ 2021​ലെ​ ​സ​മാ​ധാ​ന​ ​നൊ​ബൽ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്തു.​ ​ഐ​റി​ഷ് ​നൊ​ബൽ​ ​പു​ര​സ്‌​കാ​ര​ ​ജേ​താ​വ് ​ഡേ​വി​ഡ് ​ട്രിം​ബി​ളാ​ണ് ​ഇ​രു​വ​രേ​യും​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ത്.​ ​ഇ​സ്രാ​യേ​ലും​ ​യു.​എ.​ഇ​യും​ ​ത​മ്മി​ലു​ള്ള​ ​ന​യ​ത​ന്ത്ര​ബ​ന്ധം​ ​പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ൽ​ ​ഇ​രു​നേ​താ​ക്ക​ളും​ ​വ​ഹി​ച്ച​ ​പ​ങ്ക് ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​നൊ​ബേ​ലി​ന് ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​തെ​ന്ന് ​ഇ​സ്രാ​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.