guru

കർമ്മചലനങ്ങൾക്ക് മുമ്പ് ആത്മാവ് മാത്രമേ ഉണ്ടായിരിക്കുന്നുള്ളൂ. ആ ആത്മാവിൽ നിന്നും ആത്മാവ് തന്നെ സ്വന്തം ശക്തിയെ ഇളക്കിവിട്ട് കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.