dog

ധീരതയ്ക്കുളള മൃഗങ്ങളുടെ വിക്ടോറിയ ക്രോസ് കരസ്ഥമാക്കി നാലു വയസ്സുളള മിലിട്ടറി നായ കുനോ. സായുധരായ അൽ ഖ്വയ്ദ കലാപകാരികളെ ധീരമായി നേരിട്ടതിനാണ് അംഗീകാരം.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ