തിരക്കില്ലാതെ പാർക്കാം... സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ എം.സി. റോഡിന് സമീപത്തെ നോപാർക്കിംഗ് ബോർഡിൽ ഇരിക്കുന്ന കാക്ക. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.