മത്സരച്ചിരി... തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൊടുപുഴ തൊണ്ടിക്കുഴയിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥാനാർത്ഥിമാരുടെ ഫ്ലക്സ് ബോർഡുകൾ.