woman-abuse

റിയാദ്: റി​യാ​ദ്:​ ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​മു​ന്ന​റി​യി​പ്പു​മാ​യി​ ​സൗ​ദി​ ​അ​റേ​ബ്യ​ൻപ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ഷ​ൻ.​ ​കു​റ്റ​വാ​ളി​ക​ൾ​ക്ക് ​പ​ര​മാ​വ​ധി​ ​ഒ​രു​ ​വ​ർ​ഷം​ ​ത​ട​വും​ 50,000​ ​റി​യാ​ൽ​ ​പി​ഴ​യും​ ​ചു​മ​ത്തു​മെ​ന്ന് ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​അ​റി​യി​ച്ചു.
കു​റ്റം​ ​ആ​വ​ർ​ത്തി​ച്ചാ​ൽ​ ​ശി​ക്ഷ​യും​ ​ഇ​ര​ട്ടി​യാ​വും.
സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ഇ​ല്ലാ​താ​ക്കു​ന്ന​തി​നും​ ​സു​ര​ക്ഷാ​ ​മാ​ർ​ഗ​ങ്ങ​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള​ ​സു​ര​ക്ഷാ​ ​ക​വ​ചം​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​ക​ടു​ത്ത​ ​ശി​ക്ഷ​ ​ന​ൽ​കു​ന്ന​തെ​ന്ന് ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​അ​റി​യി​ച്ചു.
സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​എ​ല്ലാ​ ​ത​ര​ത്തി​ലു​ള്ള​ ​അ​ക്ര​മ​ങ്ങ​ളും​ ​നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ഒ​രു​ ​വ്യ​ക്തി​യാ​യാ​ലും​ ​സ​മൂ​ഹ​മാ​യാ​ലുംര​ക്ഷാ​ക​ർ​ത്താ​വ് ​ആ​യാ​ലും​ ​സ്പോ​ൺ​സ​ർ​ഷി​പ്പി​ലു​ള്ള​വ​രാ​യാ​ലും​ ​കു​റ്റ​കൃ​ത്യ​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​പ്പെ​ടും.