chala

പണിയും പണിമുടക്കും... കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനെ തുടർന്ന് നിശ്ചലമായ തിരുവനന്തപുരം ചാല കമ്പോളത്തിലെ അടഞ്ഞു കിടക്കുന്ന കടകളുടെ ഷട്ടറുകൾ പെയിന്റടിച്ച് വൃത്തിയാക്കുന്ന ജീവനക്കാർ.

chala