pele

എനിക്ക് എന്റെ പ്രിയപ്പെട്ട സുഹൃത്തിനേയും ലോകത്തിന് ഒരു ഇതിഹാസത്തേയും നഷ്ടമായിരിക്കുന്നു.

പറയാനൊരുപാടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നൽകട്ടെ. ഒരുനാൾ നമുക്കൊരുമിച്ച് ആകാശത്ത് പന്തു തട്ടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

പെലെ