വെങ്ങാനൂർ : പുത്തൻ വിള സൗപർണികയിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ: ഈശ്വരിഅമ്മ(ബേബി, 91) നിര്യാതയായി.മക്കൾ. :സരസ്വതിഅമ്മ,ശാന്തകുമാരി, പ്രഭാകരൻ നായർ,ശ്രീകുമാരൻ നായർ,രാമചന്ദ്രൻനായർ. മരുമക്കൾ :സുധകുമാരി, കൃഷ്ണകുമാരി,പ്രീതകുമാരി, പരേതരായ വേലപ്പൻ നായർ,രാജശേഖരൻ നായർ.സഞ്ചയനം. ചൊവ്വ രാവിലെ 8 ന്.