'പണി' മുടക്കല്ലേ മഴയേ... ദേശീയ പണിമുടക്കു ദിനത്തിൽ മലപ്പുറം നഗരത്തിൽ പെയ്ത ശക്തമായ മഴ നനയാതിരിക്കാൻ ഓടുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരൻ.