എന്റെ ഹീറോ ഇനിയില്ലെന്ന് മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അനുസ്മരിച്ചു. എന്റെ ഭ്രാന്തൻ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു, നിങ്ങൾ കാരണമാണ് ഞാൻ ഫുട്‌ബാൾ കണ്ടത് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. കൂടുതൽ വാർത്തകൾക്ക് വീഡിയോ കാണാം