കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാകും ശ്രീശാന്ത് കളിക്കുക. അടുത്ത മാസം 17 മുതൽ ആലപ്പുഴയിലാണ് ടൂർണമെന്റ്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് തിരികെ എത്തുകയാണ്.