ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലിവർപൂളിനെ അവരുടെ തട്ടകമായ ആൻഫീൽഡിൽ ഇറ്രാലിയൻ ക്ലബ് അറ്റലാന്റ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു. ഇല്ലിച്ചും ഗോസെൻസുമാണ് സ്കോറർമാർ. നിലവിലെ ചാമ്പ്യൻമാരായ ബയേൺമ്യൂണിക്കും മാഞ്ചസ്റ്റർ സിറ്രിയും ജയത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. റയൽ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർമിലാനെ കീഴടക്കി. മിലാന്റെ വിദാൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തോൽവിയോടെ മിലാൻ ലീഗിൽ നിന്ന് പുറത്തായി.