football

ലോക ഫുട്ബാളിലെ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തെ തുടർന്ന് തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിൽ ആദരസൂചകമായി ഫുട്ബാൾ ആരാധകർ സ്ഥാപിച്ച ചിത്രത്തിനു മുന്നിൽ മെഴുക് തിരി കത്തിക്കുന്ന ആരാധകൻ.