മേടം: മറ്റുള്ളവരെ അംഗീകരിക്കും. വിദ്യാർത്ഥികളെ സഹായിക്കും. ശരിയായ തീരുമാനങ്ങൾ.
ഇടവം: മത്സരങ്ങളിൽ വിജയം. ആത്മീയ ചിന്തകൾ വർദ്ധിക്കും. സാഹചര്യങ്ങളെ നേരിടും.
മിഥുനം: വ്യാപാരത്തിൽ പുരോഗതി, ആത്മസംതൃപ്തി, മുൻകോപം നിയന്ത്രിക്കും.
കർക്കടകം: കർമ്മമേഖലയിൽ നേട്ടം. തടസങ്ങളെ അഭിമുഖീകരിക്കും. തർക്കങ്ങൾ പരിഹരിക്കും.
ചിങ്ങം: വിലപ്പെട്ട നിർദ്ദേശം സ്വീകരിക്കും. പ്രായോഗികമായി പ്രവർത്തിക്കും. മനോധൈര്യം വർദ്ധിക്കും.
കന്നി: ലക്ഷ്യപ്രാപ്തി നേടും. കർമ്മമേഖലയിൽ വിജയം. രോഗശമനം.
തുലാം: യാത്രകൾ വേണ്ടിവരും. ധനലാഭമുണ്ടാകും. പ്രതിസന്ധികൾ തരണം ചെയ്യും.
വൃശ്ചികം: പരീക്ഷണങ്ങളിൽ വിജയം. ജോലിയിൽ മാറ്റം. പുതിയ അവസരങ്ങൾ വന്നുചേരും.
ധനു: ആശ്രയിക്കുന്നവർക്ക് അഭയം. ബന്ധുക്കളെ കാണാൻ അവസരം. പ്രവർത്തനങ്ങൾ ക്രമീകരിക്കും.
മകരം: മനഃസമാധാനമുണ്ടാകും. സാഹസ പ്രവൃത്തികൾ അരുത്. കാര്യങ്ങൾ നടപ്പാക്കും.
കുംഭം: സ്വജനങ്ങളിൽ നിന്ന് അകലും. കാര്യനിർവഹണശക്തി, ഈശ്വരാരാധന വർദ്ധിക്കും.
മീനം: ആരോഗ്യം സംരക്ഷിക്കും. ലക്ഷ്യബോധമുണ്ടാകും. അമിതാദ്ധ്വാനം വേണ്ടിവരും.