anikha

ക​പ്പേ​ള​യു​ടെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്കി​ൽ​ ​അ​ന്ന​ ​ബെ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​വേ​ഷ​ത്തി​ൽ​ ​അ​നി​ഖ​ ​സു​രേ​ന്ദ്ര​ൻ​ ​എ​ത്തു​ന്നു.​ ​ബാ​ല​താ​ര​മാ​യി​ ​സി​നി​മ​യി​ൽ​ ​എ​ത്തി​യ​ ​അ​നി​ഖ​ ​ആ​ദ്യ​മാ​യി​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത്.​ ​അ​നി​ഖ​യു​ടെ​ ​ആ​ദ്യ​ ​തെ​ലു​ങ്ക് ​ചി​ത്ര​വു​മാ​ണി​ത്.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ഛോ​ട്ടാ​ ​മും​ബ​യ് ​യി​ലൂ​ടെ​യാ​ണ്അ​നി​ഖ​ ​ബാ​ല​താ​ര​മാ​യി​ ​എ​ത്തു​ന്ന​ത്.​ ​ഫോ​ർ​ ​ഫ്ര​ണ്ട്സ്,​ അഞ്ചു​സു​ന്ദ​രി​ക​ൾ,​ ​ഭാ​സ്ക​ർ​ ​ദ​ ​റാ​സ്ക​ൽ,​ ​ദ​ ​ഗ്രേ​റ്റ് ​ഫാ​ദ​ർ​ ​എ​ന്നി​വ​യാ​ണ് ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ.​ ​ത​മി​ഴി​ലും​ ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ക​പ്പേ​ള​യി​ൽ​ ​റോ​ഷ​ൻ​ ​മാ​ത്യു​വും​ ​ശ്രീ​നാ​ഥ് ​ഭാ​സി​യും​ ​ചെ​യ്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​തെ​ലു​ങ്കി​ൽ​ ​വി​ശ്വ​ക് ​സെ​ന്നും​ ​ന​വീ​ൻ​ ​ച​ന്ദ്ര​യു​മാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ക.​ ​സി​ത്താ​ര​ ​എ​ന്റ​ർ​ടെ​യ് ​ൻ​മെ​ന്റ്സ് ​ആ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.