കൊവിഡ് -19 ന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം കോ ബാങ്ക് ടവറിൽ നടന്ന കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യഭരണ സമിതി അധികാരമേൽക്കുന്ന ചടങ്ങിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.