indrans

പ്ര​വീ​ൺ​ ​റാ​ണ​ ​നി​ർ​മാ​ണ​വും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​അ​നാ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഇ​ന്ദ്ര​ൻ​സ് ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​മ​ണി​ക​ണ്ഠ​ൻ​ ​ആ​ചാ​രി​യാ​ണ് ​മ​റ്റോ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​ണ് ​അ​നാ​ൻ.​അ​തേ​സ​മ​യം​ ​ഇ​​​ന്ദ്ര​​​ൻ​​​സി​​​നെ​​​ ​​​കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ക്കി​​​ ​​​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​അ​​​ശോ​​​ക് ​​​ആ​​​ർ​​​ ​​​ക​​​ലീ​​​ത്ത​​​ ​​​ക​​​ഥ​​​ ​​​എ​​​ഴു​​​തി​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​വേ​​​ലു​​​ക്കാ​​​ക്ക​​​ ​​​ഒ​​​പ്പ് ​​​കാ​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​പൂ​ർ​ത്തി​യാ​യി.​ ​ന​​​സീ​​​ർ​​​ ​​​സം​​​ക്രാ​​​ന്തി,​​​ ​​​പാ​​​ഷാ​​​ണം​​​ ​​​ഷാ​​​ജി,​​​ ​​​ത​​​ങ്ക​​​ച്ച​​​ൻ​​​ ​​​വി​​​തു​​​ര,​​​ ​​​ഉ​​​മ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​മ​​​റ്റു​​​ ​​​താ​​​ര​​​ങ്ങ​​​ൾ.​​​ ​​​പി.​​​ ​​​ജെ.​​​ ​​​വി​​​ ​​​ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​സി​​​ബി​​​ ​​​വ​​​ർ​​​ഗീ​​​സ് ​​​പു​​​ല്ലൂ​​​രു​​​ത്തി​​​ക്ക​​​രി​​​ ​​​നി​​​ർ​​​മി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​ഷാ​​​ജി​​​ ​​​ജേ​​​ക്ക​​​ബ് ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു.​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​സ​​​ത്യ​​​ൻ​​​ ​​​എം.​​​ ​എ.