മുംബയ് ഭീകരാക്രമണത്തിന് ശേഷം കൂടുതൽ നവീകരണമുണ്ടായ സേനകളിലൊന്ന് കോസ്റ്റ് ഗാർഡാണ്. 2008ൽ കോസ്റ്റ് ഗാർഡിന് ഉണ്ടായിരുന്നത് 74 കപ്പലുകളായിരുന്നു. ഇന്ന് അവയുടെ എണ്ണം134 ആയി ഉയർന്നു.അധികം വൈകാതെ അത് ഇരുനൂറാകും