നൂറ് കിലോ ഹെറോയിൻ ഉൾപ്പെടെ വൻ മയക്കുമരുന്നു ശേഖരവുമായി എത്തിയ ബോട്ട് തൂത്തുക്കുടി കടലിൽ കോസ്റ്റ് ഗാർഡ് പിടികൂടി. ഭീകരപ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കാൻ പാകിസ്ഥാനിൽ നിന്ന് അയച്ചതാണിത്. രാജ്യത്ത് നിരോധിക്കപ്പെട്ട ഉപഗ്രഹഫോൺ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവർത്തിക്കുന്നതായി ഉപഗ്രഹത്തിൽ നിന്നും സിഗ്നൽ ലഭിച്ചതോടെ ഐ.എസ് .ആർ. ഒ അത് കോസ്റ്റ് ഗാർഡിനെ അറിയിക്കുകയായിരുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ