വടുതല പള്ളിക്കാവ് പുളിക്കപാടം ജി ബാലചന്ദ്രൻ (മണി, 82, സുന്ദരം ഫിനാൻസ് റിട്ടേർഡ് ജീവനക്കാരൻ) നിര്യാതനായി.
ഭാര്യ :-പരേതയായ വാസന്തി
മക്കൾ :-കൃഷ്ണ കുമാർ, ശ്രീജ
മരുമക്കൾ :- മഞ്ജു, സനിൽ കുമാർ