ss

ചിറയിൻകീഴ്: തെക്കേ അരയത്തുരുത്തി പുതുവൽ വീട്ടിൽ ജോസഫ് (98) നിര്യാതനായി. ഭാര്യ :പരേതയായ എമറൻസിയ. മരണാനന്തര പൂജ തിങ്കൾ രാവിലെ 10ന് അരയത്തുരുത്തി ആൾസെയ്ന്റ്സ് ദേവാലയത്തിൽ