ldf-vanchi

കരയ്ക്കടുപ്പിക്കാൻ... മലപ്പുറം നഗരസഭ 32ആം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി കടലുണ്ടിപ്പുഴയിൽ അലങ്കരിച്ച തോണിയിൽ യാത്ര നടത്തുന്ന പ്രവർത്തകർ.