sfi

കർഷക സമരത്തിനിടെ എസ്.എഫ്.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മലപ്പുറത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നു.