kuda

വിജയക്കുട ചൂടിക്കണം... മലപ്പുറം നഗരസഭയിലേക്ക് മത്സരിക്കുന്ന 11ാം വാർഡ് മൂന്നാംപടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജിജി മോഹനും, 16ാം വാർഡ് കോട്ടക്കുന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സബീർ പി.എസ്.എയും തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കുട കാണിച്ച് പ്രചാരണം നടത്തുന്നു.