പേയാട്: പള്ളിമുക്ക് പ്ലാവിള കുരിശടയാളം വീട്ടിൽ റിട്ട. കേരള പൊലീസ് എസ്.മൈക്കിൾ (86) നിര്യാതനായി. മകൾ: ലൂസി മെറീന (റിട്ട. എച്ച്.എൽ.എൽ.ലൈഫ് കെയർ).എസ്. മരുമകൻ: അഡ്വ. രാജേശ്വരകുമാർ (റിട്ട. കേരള പൊലീസ്). പ്രാർത്ഥന: വ്യാഴാഴ്ച എട്ടിന്.