തിരുവനന്തപുരം : കണ്ണൂർ നെടു പൊയിൽ കൊച്ചു വീട്ടിൽ റിട്ടയേർഡ് ലേബർ ആഫീസർ കെ.എ.മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (69) കല്ലയം മുക്കോല വിനായക നഗറിൽ നിര്യാതയായി. മക്കൾ സിജു മാത്യു ( വി.എസ്.എസ്.സി), സിനി മാത്യു (കൊട്ടിയൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക.