mora

ന്യൂ​ഡ​ൽ​ഹി​:​ 2020​ ​മാ​ർ​ച്ച് 1​ ​മു​ത​ൽ​ ​ആ​ഗ​സ്റ്റ് 31​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​മോ​റ​ട്ടോ​റി​യം​ ​അ​ടു​ത്ത​ ​വ​ർ​ഷം​ 31​ ​വ​രെ​ ​നീ​ട്ട​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി.​ ​ലോ​ക്ക്‌​ഡൗ​ൺ​ ​കാ​ല​ത്തി​ന് ​സ​മാ​ന​മാ​ണ് ​കൊ​വി​ഡി​ൽ​ ​ന​ട്ടം​ ​തി​രി​യു​ന്ന​ ​രാ​ജ്യ​ത്തെ​ ​അ​വ​സ്ഥ​യെ​ന്നാ​ണ് ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​വാ​ദം.​ ​ഹ​ർ​ജി​ ​ഫ​യ​ലി​ൽ​ ​സ്വീ​ക​രി​ച്ചു.